തിരുവനന്തപുരം: വിദേശത്തു നിന്നും പണം സ്വീകരിച്ചു എന്ന പരാതിയിൽ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന. നസറുദ്ദീന്‍ എളമരത്തിന്റേയും ഒഎംഎ സലാമിന്റേയും കരമന അഷ്‌റഫ് മൗലവിയുടേയും വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്....