കൊവിഡ്: മാര്‍പാപ്പയുടെ പേഴ്സണല്‍ ഡോക്ടര്‍ അന്തരിച്ചു

January 11, 2021

വത്തിക്കാന്‍: കോവിഡ് മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്സണല്‍ ഡോക്ടര്‍ ഫബ്രിസിയോ സൊക്കോര്‍സി അന്തരിച്ചു. 78 വയസായിരുന്നു. ഡിസംബര്‍ 26 നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. …

ഭക്ഷണവും ലൈംഗിക ബന്ധവും ദൈവീകമെന്ന് മാര്‍പാപ്പ

September 11, 2020

വത്തിക്കാന്‍ സിറ്റി: മനുഷ്യത്വപരവും ധാര്‍മികവുമായ ആനന്ദത്തെ ഉള്‍ക്കൊള്ളണമെന്നും രുചികരമായ ഭക്ഷണവും ലൈംഗിക ബന്ധവും ആസ്വദിക്കുന്നത് പാപമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരത്തില്‍ ആനന്ദം ഉള്‍കൊള്ളുന്നത് ദൈവീകമാണ്.ഭക്ഷണം കഴിക്കുമ്പോള്‍ ആരോഗ്യം ഉണ്ടാവും. ലൈംഗികത പ്രണയം മനോഹരമാക്കുന്നു. ഇവ രണ്ടും പ്രപഞ്ചത്തിലെ ജീവികളുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും …

മുരളീധരൻ ‘ഭഗവത് ഗീത അകോര്‍ഡിങ് ടു ഗാന്ധി’യുടെ പകർപ്പ് മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു

October 14, 2019

വത്തിക്കാൻ സിറ്റി ഒക്ടോബർ 14 : വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ‘ഭഗവദ്ഗീത പ്രകാരം ഗാന്ധി’ എന്നതിന്റെ ഒരു പകർപ്പ് കത്തോലിക്കാസഭയുടെ തലവനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറി. മുരളീധരൻ ട്വീറ്റ് ചെയ്തു. ഹോളി സീയുടെ സെക്രട്ടേറിയറ്റിനുള്ളിലെ …