
കശ്മീരില്‍ വീരമൃതു വരിച്ച് മലയാളി സൈനീകന്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖ് (23) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട 5 സൈനികരില്‍ മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ …
കശ്മീരില്‍ വീരമൃതു വരിച്ച് മലയാളി സൈനീകന്‍ Read More