തിരുവനന്തപുരം : ചെറുവത്തൂർ ഫാഷൻ ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ അറിയിച്ചു. 09-09-2020 ബുധനാഴ്ചയാണ് തീരുമാനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന് എംഎൽഎക്കെതിരെ 13 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. …