റിപ്പോര്‍ട്ട്
ബംഗളൂരു: കര്‍ണാടകയിലെ ഹസ്സനില്‍ തലവേദന ചികിത്സയ്ക്കെത്തിയ യുവതിയെ വടി കൊണ്ട് മര്‍ദിച്ച് കൊന്ന പൂജാരിയായ മനുവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഗൗദരഹള്ളി സ്വദേശിയായ പാര്‍വതിയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കിടെ...