റിപ്പോര്‍ട്ട്
തിരുവനന്തപുരം: പൊന്നുമംഗലം സ്വദേശിയുടെ കടയിലേക്ക് നാടന്‍ ബോംബെറിഞ്ഞ കേസിലെ പ്രതി പോലീസ് പിടിയിലായി. രണ്ടാം പ്രതിയായ കല്ലിയൂര്‍ വല്ലംകോട് കല്ലുവിള വീട്ടില്‍ പ്രശാന്ത് (32) ആണ് പിടിയിലായത്. പൊന്നുമംഗല , താന്നിവിള നവാസ് മന്‍സിസില്‍...