പൊന്നിയിൻ സെൽവൻ – ഒന്നാം ഭാഗം സെപ്തംബർ 30 ന് എത്തും.

March 3, 2022

മണിരത്‌നത്തിന്റ പീരിയഡ് ഡ്രാമയായ പൊന്നിയിന്‍ സെല്‍വന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കി. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്തംബർ 30 ന് റിലീസ് ചെയ്യും.ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം …

അതിഥി വേഷത്തിലൂടെ ശാലിനി വീണ്ടും സിനിമയിലേക്ക്

July 25, 2021

ബാല താരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശാലിനി വീണ്ടും സിനിമയിലേക്ക് എത്തുന്നു. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തിലാണ് ശാലിനി എത്തുന്നത്. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. മലയാളത്തിലും …