
റിപ്പോര്‍ട്ട്
മതസ്പർദ്ധയും വെറുപ്പും പരത്തുന്നു , ഇ ശ്രീധരനെതിരെ പരാതി , കേസ് എടുക്കാന്‍ മാത്രം ഗൗരവമുള്ള വിഷയങ്ങള്‍ പരാതിയില്‍ പറയുന്നില്ലെന്ന് പോലീസ്
By ന്യൂസ് ഡെസ്ക്
•
February 25, 2021
പൊന്നാനി: മെട്രോമാന് ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്താവനകള്‍ നടത്തി എന്ന് ആരോപിച്ചാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ ഇ ശ്രീധരന് മാധ്യമങ്ങള്‍ക്ക് നല്കിയ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം...
Read full story

