
റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജുകളില്‍ ഡിപ്ലോമ പരീക്ഷകള്‍ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒരു കേന്ദ്രത്തിലുമാണ് പരീക്ഷ ആരംഭിച്ചത്. അടുത്തയാഴ്ച സപ്ലിമെന്ററി പരീക്ഷകളും നടക്കും. 54453 വിദ്യാര്‍ഥികള്‍...
