വാഷിങ്ടണ്‍: മലിനജലത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നു ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോങ് ഐലന്‍ഡിലെ നസാവു കൗണ്ടിയിലാണ് മലിനജലത്തിലെ സാമ്പിളുകളില്‍ പോളിയോ വൈറസിനെ കണ്ടെത്തിയത്.വൈറസിന്റെ വ്യാപനം തടയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും വാക്സിനേഷന്‍ വര്‍ധിപ്പിക്കാനുമായാണ്...