തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാള്‍ ‘പ്രതി’ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍

October 26, 2022

പാലക്കാട്: ഗള്‍ഫില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാള്‍ നാടകീയമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി നിയാസാണ് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പറഞ്ഞാണ് പ്രതിയെന്ന് സംശയിച്ചിരുന്ന വ്യക്തിക്കൊപ്പം നിയാസ് എത്തിയത്.കഴിഞ്ഞ ഞായറാഴ്ച …

പേട്ട കൊലപാതകം; പ്രതിയുടെ മൊഴി കളവെന്ന് പൊലീസ്; കുത്തിയത് അനീഷിനെ തിരിച്ചറിഞ്ഞ ശേഷം

December 30, 2021

തിരുവനന്തപുരം പേട്ട കൊലപാതകത്തില്‍ പ്രതിയായ സൈമണ്‍ ലാലിന്റ മൊഴി കളവെന്ന് പൊലീസ്. അനീഷിനെ പ്രതി തിരിച്ചറിഞ്ഞ ശേഷമാണ് കുത്തിയത്. ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി വഴങ്ങിയില്ലെന്നും പൊലീസ് വ്യക്തമാക്കി. അനീഷിനെ വിളിച്ചുവരുത്തിയാണ് സൈമണ്‍ ആക്രമിച്ചതെന്ന് മാതാപിതാക്കളും ആരോപിച്ചു. അനീഷിനെ സൈമണ്‍ …

സ്റ്റേഷന്‍ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് നീക്കാന്‍ സര്‍ക്കാര്‍ നടപടി

January 17, 2020

കണ്ണൂര്‍ ജനുവരി 17: സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ നടപടി. കണ്ണൂരില്‍ മണല്‍ക്കടത്തിന് പിടികൂടിയ 400 വാഹനങ്ങള്‍ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. മാര്‍ച്ച് 30നകം മുഴുവന്‍ വാഹനങ്ങളും ലേലം …