
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 16: സല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലകളിലെ പോലീസ് അതിക്രമത്തിനെതിരെ ഹ്യൂമന്‍ റൈറ്റ്സ് ലോയേഴ്സ് നെറ്റ്വര്‍ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സയൊരുക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ...
