
എസ്റ്റേറ്റ് വാച്ചുമാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍.
ചെന്നൈ: തമിഴ്നാട്ടിലെ കോടനാട് എസ്റ്റേറ്റ് വാച്ച്മാനെ കൊലപ്പെടുത്തുകയും എസ്റ്റേറ്റ് കൊളളയടിക്കുകയും ചെയ്ത കേസിലെ പ്രതി പോലീസ് പിടിയിലായി. തൃശൂര്‍ കൊടകര സ്വദേശി ബിജിന് ലാലിന് ആണ് അറസ്റ്റിലായത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ബിജിന് ലാലിന് റിസോട്ടില്‍ …