റിപ്പോര്‍ട്ട്
തിരുവനന്തപുരം : പൊതുസ്ഥലത്ത് അശ്ലീലരീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 2023 ഏപ്രിൽ 9 നാണ് സംഭവം. കാരേറ്റ് തൊളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ...