റിപ്പോര്ട്ട്ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിലെ കനത്ത പരാജയത്തെ തുടർന്ന് ബാഴ്സലോണ പരിശീലകൻ ക്വികെ സെറ്റിയനെ ക്ലബ്ബ് പുറത്താക്കി. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബർതമേയുവാണ് സ്പാനിഷ് റേഡിയോയോട് പരിശീലകനെ മാറ്റുന്നതായി അറിയിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ 8... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ