തൃശ്ശൂർ: വടക്കാഞ്ചേരിയെ മാലിന്യമുക്തമാക്കാൻ ഇനി ഹരിതകർമ്മ സേനയും. ഇതുവഴി ശേഖരിച്ച 5 ടൺ കുപ്പി, കുപ്പിച്ചില്ല് മാലിന്യം എംസിഎഫുകളിൽ നിന്ന് നീക്കം ചെയ്തു. പ്ലാസ്റ്റിക്കും പേപ്പറും കൂടാതെ മറ്റ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുപ്പി, കുപ്പിച്ചില്ല് മാലിന്യങ്ങൾ ശേഖരിച്ചത്. ഇതിന് പുറമെ ഇലക്ട്രോണിക് മാലിന്യങ്ങൾ...
Read full story