
റിപ്പോര്‍ട്ട്
എറണാകുളം: ലോക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന സർക്കാരിന്റെ ആശയം നടപ്പാക്കുകയാണ് ജില്ലയിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ. സിവിൽ സ്റ്റേഷൻ വളപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ)...
