റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തുടനീളം പൊതുയിടങ്ങളില്‍ വൈഫൈ, ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍ നെറ്റ്‌ സേവനം ലഭ്യമാക്കുന്ന പ്രധാനമന്ത്രി വാണി (പിഎം വാണി) പബ്ലിക്ക് ഡാറ്റാ വൈഫൈ ബ്രോഡ്‌ബാന്‍ഡ് ‌ ഇന്റര്‍നെറ്റ്‌ സേവനം നല്‍കുന്ന കേന്ദ്ര പദ്ധതിക്ക്‌ മന്ത്രിസഭായോഗം അംഗീകാരം...