തൃശ്ശൂർ: ചേലക്കര ഡിസിസിയിലേക്ക് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ സഹായം

June 19, 2021

തൃശ്ശൂർ: ചേലക്കര ഗ്രാമപഞ്ചായത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ഫേസ് ഫീല്‍ഡ് തുടങ്ങിയ പ്രതിരോധ സാമഗ്രികള്‍ കെ എസ് ടി യു …