സുൽത്താൻബത്തേരി : സുൽത്താൻബത്തേരിയിൽ നിന്ന് 2023 ജനുവരി 9-ന് പിടികൂടിയ കാട്ടാനയെ തിരികെ കാട്ടിൽ വിടാൻ വനം വകുപ്പ് ആലോചന തുടങ്ങി. വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെയാണ് ആവശ്യം. ഇതിൻറെ സാധ്യത പരിശോധിക്കുവാൻ പി സിസിഎഫ് ഗംഗാസിംഗ് അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി. വനംവകുപ്പ്...
Read full story