
റിപ്പോര്‍ട്ട്
മോസ്കോ: 12,000 വർഷങ്ങൾക്ക് മുമ്പ് സൈബീരിയൻ ഉൾപ്രദേശത്ത് ജീവിച്ച കമ്പിളി രോമങ്ങളുളള ഒരു കണ്ടാമൃഗത്തിന്റെ (Woolly Rhino) അവശിഷ്ടം കണ്ടെടുത്തിരിക്കുകയാണ് റഷ്യൻ ശാസ്ത്രജ്ഞർ. എന്നാൽ പുതിയ കണ്ടെത്തലിൽ കൗതുകത്തേക്കാളും ശാസ്ത്രലോകത്തിനുള്ളത് ആശങ്കയാണ്. റഷ്യയുടെ വിശാലമായ...
