റിപ്പോര്‍ട്ട്
ഇടുക്കി: ചീട്ടുകളിക്കണമെങ്കില്‍ മേല്‍ത്തരം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളിലെ അണുക്കളെ നശിപ്പിച്ചിരിക്കണം. മുഖത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്ക് ചീട്ടുകളി കേന്ദ്രത്തിലേക്ക് പ്രവേശനമില്ല. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ച ചീട്ടുകളി കേന്ദ്രം....