റിപ്പോര്‍ട്ട്
എടത്വാ : എടത്വാ തലവടിഭാഗത്ത്‌ അലഞ്ഞുനടക്കുന്ന ഒരു തെരുവ്‌ നായയുടെ തലയില്‍ പ്ലാസ്‌റ്റിക്ക്‌ പാത്രം കുടുങ്ങി . നായയെ രക്ഷിക്കാനുളള ശ്രമം രണ്ടുദിവസമായിട്ടും ഫലം കണ്ടില്ല. ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ കഴിയാതെ വന്നതോടെ...