തോട്ടങ്ങൾ തുറക്കാൻ സർക്കാർ അനുമതി; കർശന നിയന്ത്രങ്ങൾ

April 4, 2020

തിരുവനന്തപുരം ഏപ്രിൽ 4: തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങൾ തുറക്കാൻ കർശന നിയന്ത്രണങ്ങളോടെ സർക്കാർ അനുമതി നൽകി. തേയില തോട്ടങ്ങളിൽ കൊളുന്ത് നുള്ളാനും അത് ഉൽപന്നമാക്കാനും ഫാക്ടറി തുറക്കാം. കൊളുന്ത് നുള്ളാൻ അര ഏക്കറിന് ഒരു തൊഴിലാളിയെ മാത്രമേ …