
റിപ്പോര്‍ട്ട്
ഗോത്രജനതയുടെ തനത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഗോത്ര കലാപ്രദര്‍ശന വിപണന മേള -'അഗസ്ത്യ 2022' മാര്‍ച്ച് 25 ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് തുടക്കമാകും. പാളയം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന മേളയുടെ...
