ആലപ്പുഴ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കാറ്റാടി മരങ്ങൾ നട്ട് തീരം കാക്കൽ പദ്ധതിക്ക് തുടക്കം കുറിച്ച് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗം പി. കെ. ബിനോയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴിയിലെ...
Read full story