ആലപ്പുഴ കുടിവെള്ള പദ്ധതി: നിലവാരം കുറഞ്ഞ പൈപ്പ് മാറ്റുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല
ആലപ്പുഴ ജനുവരി 28: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിലവാരം കുറഞ്ഞ പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല. റോഡ് പൊളിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് എതിര്‍ക്കുന്നതാണ് ജലഅതോറിറ്റിക്ക് മുന്നിലുള്ള തടസ്സം. ഉടനടി ജോലികള്‍ ആരംഭിച്ചില്ലെങ്കില്‍ നിലവാരം കുറഞ്ഞ പൈപ്പിട്ട കരാറുകാരന്‍റെ ചെലവില്‍ …
ആലപ്പുഴ കുടിവെള്ള പദ്ധതി: നിലവാരം കുറഞ്ഞ പൈപ്പ് മാറ്റുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല Read More