ലക്നൗ: യുപിയില്‍ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും മരിച്ചു. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിംഗും പിന്റു സാഹുവുമാണ് മരിച്ചത്. 28-11-2020 ശനിയാഴ്ച രാവിലെ ബല്‍റാംപുരിലെ കാല്‍വരി ഗ്രാമത്തിലാണ് സംഭവം. ഇവരെ...