
റിപ്പോര്‍ട്ട്
ശബരിമല തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി
കോട്ടയം | ശബരിമല കാനനപാതയില്‍ വെച്ച് തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി നാഗരാജിന്റെ (23) കയ്യില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. 100 ഗ്രാം കഞ്ചാവാണ് പിടികൂടിയത് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി...
