
പബ്ജി കളിക്കാൻ പതിനഞ്ചുകാരൻ മുത്തച്ഛൻ്റെ 2 ലക്ഷം രൂപ തട്ടിയെടുത്തു
ന്യൂഡല്‍ഹി: പബ്ജി കളിക്കാൻ പതിനഞ്ചുകാരനായ കൊച്ചുമകൻ മുത്തച്ഛൻ്റെ 2 ലക്ഷം രൂപ തട്ടിയെടുത്തു. എ.ടി.എം തട്ടിപ്പിന് ഇരയായതായി പരാതിപ്പെട്ട മുത്തച്ഛൻ പണം തട്ടിയെടുത്തത് പേരക്കുട്ടി ആണെന്നറിഞ്ഞ് ഞെട്ടി. ഡൽഹിയിലാണ് പബ്ജി ഗെയിമിന് അടിമയായ കുട്ടി മുത്തച്ഛനെ വെട്ടിലാക്കിയത്. മുത്തച്ഛൻ്റെ പെന്ഷന് അക്കൗണ്ടില്‍ …