മലപ്പുറം: 22കാരനെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രം പകര്‍ത്തി സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റിലായി. മഞ്ചേരി സ്വദേശികളായ പൂളക്കുന്നന്‍ സജാത് റോഷന്‍, നറുകര അത്തിമണ്ണില്‍ അനസ്, പാണ്ടിക്കാട് സ്വദേശിനി മീനാട്ടുകുഴി സിദ്ധിക്ക്,...
Read full story


