റിപ്പോര്‍ട്ട്
ദമ്പതികള്‍ക്ക് മേല്‍ പെട്രോളൊഴിച്ച് ആക്രമം നടത്തിയ പ്രതി അറസ്റ്റിലായി
By ന്യൂസ് ഡെസ്ക്
•
August 11, 2025
പത്തനംതിട്ട | ദമ്പതികള്‍ക്കുമേല്‍ പെട്രോള്‍ ഒഴിക്കുകയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലമുള ചാത്തന്‍തറ പത്തായപ്പാറ വീട്ടില്‍ പി വി മണി (50)യെയാണ് നെടുങ്കുന്നത്തു നിന്നും വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 20ന് രാത്രി കൊല്ലമുള...
Read full story

