റിപ്പോര്‍ട്ട്
കോഴിക്കോട്: വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസ് ഫീസ് നിശ്ചയിച്ചു. 2021 സെപ്തംബർ 27 ചൊവ്വാഴ്ചത്തെ കൗൺസിൽ യോഗത്തിൽ ഇത് ഇത് അംഗീകരിച്ചാൽ വേഗംതന്നെ അപേക്ഷ സ്വീകരിച്ച് തുടങ്ങും.കന്നുകാലികൾക്ക് 100 രൂപയാണ് ഫീസ്. നായയ്ക്കും കുതിരയ്ക്കും 500, പൂച്ചയ്ക്ക്...