റിപ്പോര്‍ട്ട്
കൂണ് കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം : അമ്പൂരിയിൽ ആറുപേര്‍ ആശുപത്രിയില്‍
By ന്യൂസ് ഡെസ്ക്
•
October 17, 2025
തിരുവനന്തപുരം | കൂണ് കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആറുപേര്‍ ആശുപത്രിയില്‍. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. അമ്പൂരി സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകന് അരുണ്‍, അരുണിന്റെ ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്....
Read full story

