റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കുമെന്ന് സൂചന നൽകി കേന്ദ്ര മന്ത്രാലയം. 2017ല്‍ ആദ്യമായി മരുന്നു നിര്‍മ്മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കുമായി കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കിയത് ഉത്തരാഖണ്ഡ് സര്‍ക്കാരാണ്. മധ്യപ്രദേശ് സര്‍ക്കാര്‍ കഞ്ചാവ്...