
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ ചികിത്സിക്കാന്‍ അനുമതി. രോഗലക്ഷണമില്ലാതെ പോസിറ്റീവ് ആകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വീട്ടില്‍ ചികിത്സയ്ക്ക് അനുമതി നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗബാധ കൂടുന്നത് മുന്നില്‍ കണ്ടാണ് ഇവര്‍ക്കുള്ള ചികിത്സാ മാനദണ്ഡം...
