റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത്‌ പുതിയതായി രണ്ട്‌ പോക്‌സോ കോടതികള്‍ക്കുകൂടി അനുമതി ലഭിച്ചു. തിരുവനന്തപുരത്തും നെടുമങ്ങാടുമാണ്‌ പുതുതായി കോടതികള്‍ തുടങ്ങുന്ന തിനുളള അനുമതി ഹൈക്കോടതിയില്‍ നിന്നും ലഭിച്ചിട്ടുളളത്‌. ഇതിനുളള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കി. 2021...