റിപ്പോര്‍ട്ട്
കാഞ്ഞങ്ങാട് കുളത്തില്‍ വീണ പുലിയെ കൂട്ടിലാക്കി
By ന്യൂസ് ഡെസ്ക്
•
November 24, 2025
കാഞ്ഞങ്ങാട്: കമുകിന്‍തോട്ടത്തിലെ കുളത്തില്‍ വീണ പുലിയെ കൂട്ടിലാക്കി. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കൊടവലം നീരളംകൈയിലെ മധുവിന്റെ പറമ്പിലെ ഏഴു മീറ്ററോളം താഴ്ചയുള്ള കുളത്തിലാണ് മൂന്നര വയസ് പ്രായമുള്ള പുലി വീണത്. നവംബർ 23 ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വനംവകുപ്പ് കയര്‍ കെട്ടി...
Read full story

