General
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന് (22.01.2025)
By ന്യൂസ് ഡെസ്ക്
•
January 22, 2025
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്ന്(ജനുവരി 22) പണിമുടക്കുന്നു. പ്രതിപക്ഷ സർവീസ് സംഘടനകള്‍ക്ക് ഒപ്പം സിപിഐയുടെ സർവീസ് സംഘടനയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഭരണാനുകൂല സംഘടനയായ സിപിഎമ്മിന്‍റെ സർവീസ് സംഘടനയ്ക്ക് ഒപ്പം ബിജെപിയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്ന...
Read full story

