തിരുവനന്തപുരം: മൂന്നാം തരംഗം മുന്നിൽ കണ്ട് ഒരുക്കം തുടങ്ങി: മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താലൂക്ക് തലംമുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐ.സി.യു.വും സജ്ജമാവുകയാണ്. വെന്റിലേറ്ററുകളുടെ എണ്ണവും വർധിപ്പിച്ചു. ജില്ലാ ജനറൽ ആശുപത്രികളിലെ ഐ.സി.യു.കളെ …
തിരുവനന്തപുരം: മൂന്നാം തരംഗം മുന്നിൽ കണ്ട് ഒരുക്കം തുടങ്ങി: മുഖ്യമന്ത്രി Read More