റിപ്പോര്‍ട്ട്
പുകയില ഉത്പന്നങ്ങളുമായി പിടിയിലായ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
December 5, 2025
പഴയങ്ങാടി: നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. ഡിസംബർ 4 വ്യാഴാഴ്ച രാത്രി പത്തോടെ പുതിയങ്ങാടി ഓട്ടോസ്റ്റാൻഡിന് സമീപത്താണ് സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെ പുതിയങ്ങാടിയിലെ ഖദീജ മൻസിലിൽ കെ.ടി. മുഹമ്മദ് അറാഫത്ത് (35) പഴയങ്ങാടി പോലീസിന്റെ പിടിയിലാവുകയായിരുന്നു....
Read full story

