കേരളം വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി

April 16, 2020

തി​രു​വ​ന​ന്ത​പു​രം ഏപ്രിൽ 16: സംസ്ഥാനം വാടകയ്ക്ക് എടുത്ത പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ര​ണ്ട് ക്യാ​പ്റ്റ​ന്മാ​രും പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ മൂ​ന്ന് എ​ഞ്ചി​നി​യ​ര്‍​മാ​രും ആ​ദ്യ സം​ഘ​ത്തി​ലു​ണ്ട്. ഡല്‍ഹിയില്‍ നി​ന്നും മരുന്നുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്. 11 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ഇ​ര​ട്ട …