
വിഴിഞ്ഞം: പട്ടം ട്രാഫിക് (സൗത്ത്)സ്റ്റേഷനിലെ എസ്.ഐ പ്രദീപിനെ സസ്പെൻഡ് ചെയ്തു. ഒരു സന്നദ്ധ സംഘടനയുടെ കളക്ഷൻ ഏജന്റില്‍ നിന്നും പണം തട്ടിയ കേസിലാണ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്. വെങ്ങാനൂർ കേന്ദ്രീകരിച്ച് നടക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ...

News Portal






