
റിപ്പോര്‍ട്ട്
ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ചുകൊന്നു
പട്ന: ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ച് കൊലപ്പെടുത്തി. സെപ്തംബർ 10 ബുധനാഴ്ച രാത്രി പട്നയിലെ ചിത്രഗുപ്തയിലായിരുന്നു സംഭവം. അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. സ്ഥലത്തുനിന്ന് ആറു...
