ഡിഎൻഎ പരിശോധനക്കുശേഷം അർജുൻ്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും.

September 26, 2024

അങ്കോല: ഷിരൂരിൽ നിന്ന് അർജുൻറെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ഇന്നുതന്നെ(26.09.2024) ശേഖരിക്കും. അർജുൻ ഓടിച്ച ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധ ഫലം 26ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. എത്രയും വേഗം നടപടികൾ പൂർത്തീകരിക്കുകയാണ് …