
റിപ്പോര്‍ട്ട്
എറണാകുളം: ഹരിത കേരള മിഷന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് വിവിധ ഗ്രാമപഞ്ചായത്തുകളിലായി സൃഷ്ടിച്ച അതിജീവനത്തിന്റെ പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചതിനുള്ള...
