പത്തനംതിട്ട: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി അമൃത മഹോത്സവം 2021 പരിപാടിക്ക് പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എസ്.വി.ഇ.പി നടപ്പാക്കുന്ന പറക്കോട് ബ്ലോക്കില്‍ സംരംഭം ചെയ്യാന്‍ …