Tag: paracetamol
ഉത്തരയെ ഉറക്കഗുളിക കൊടുത്തു മയക്കതിനുശേഷമാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന് തെളിഞ്ഞു; ആന്തരാവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തി
തിരുവനന്തപുരം: ഉത്തരയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവത്തിൽ നിർണായകമായ തെളിവ് ആന്തരാവയവങ്ങളുടെ പരിശോധനയിൽ ലഭിച്ചു. ഉറക്കഗുളികയുടെ സാന്നിധ്യം ആന്തരാവയവ പരിശോധനയിൽ തെളിഞ്ഞു. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുൻപ് തിരിച്ചറിയാൻ പാടില്ലാത്തവിധം ഗാഢനിദ്രയിൽ ആയിരിക്കുന്നതിനു വേണ്ടി നേരത്തെ ഉറക്കഗുളിക കലർത്തി കൊടുത്തു …