വര്‍ക്കല: പാരാ ഗ്ലൈഡിങ്ങിനിടെ വര്‍ക്കലയില്‍ യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. പാപനാശം കടപ്പുറ് ഇന്നലെ ഉച്ചകഴിത്താണ് അപകടം. ഏകദേശം ഒന്നരമണിക്കൂറോളം ഇരുവരും പോസ്റ്റില്‍ തൂങ്ങിപ്പിടിച്ചു നിന്നു. പിന്നീട് 25 അടി ഉയരത്തില്‍നിന്നു അഗ്‌നിരക്ഷാസേന വിരിച്ച വലയിലേക്ക് ഇരുവരും വീഴുകയായിരുന്നു. പാരാ...
Read full story