
റിപ്പോര്‍ട്ട്
മഞ്ചേരി: താമസസ്ഥലത്ത് ചെടിച്ചട്ടികളിലും മറ്റും കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ബീഹാര്‍ ദിഹാരാ ബാല്‍ സ്വദേശി പപ്പുകുമാര്‍(25) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെ മഞ്ചേരി വള്ളുവമ്പ്രം മുസ്‌ലിയാര്‍പീടികയിലെ സ്വകാര്യ മിനറല്‍ വാട്ടര്‍ നിര്‍മ്മാണ...
